കൂത്താട്ടുകുളം: തെക്കേമെയ്ക്കൽ (കാട്ടുറുമ്പിൽ) ടി.സി. ജോണിന്റെ (ഓനച്ചൻ) ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: ജോബി പി. ജോൺ, സിബി പി. ജോൺ (അയർലൻഡ്). മരുമക്കൾ: സീന ജോബി (നേഴ്സ് സന്തുല ഹോസ്പിറ്റൽ), മെറിൻ സിബി (അയർലൻഡ്). സംസ്കാരം ചെവ്വാഴ്ച വൈകീട്ട് 3.30ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രീഗേഷൻ പള്ളി സെമിത്തേരിയിൽ..






























