പെരുമ്പാവൂര്‍: രായമംഗലം കൊറ്റനാടന്‍ വീട്ടില്‍ ബിജു ജോണ്‍ (51) നിര്യാതനായി. ഭാര്യ: സോമി. മക്കള്‍: അലീന, എല്‍വീന (വിദ്യാര്‍ഥികൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുടിക്കരായി സെന്റ് പീറ്റര്‍ ആൻഡ് പോള്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.






























