അങ്കമാലി:സാഗര്‍ രൂപത മിഷന് വൈദികൻ ഫാ. ഡേവിഡ് മാത്യു ചക്യേത്ത് (56) നിര്യാതനായി. എളവൂര്‍ ചക്യേത്ത് വീട്ടിൽ പരേതനായ സി.ഡി. മാത്യുവിന്റെയും ചേരാനല്ലൂര്‍ തേലക്കാടന് കുടുംബാംഗം പൗളിയുടെയും മകനാണ്. സഹോദരങ്ങള്‍: ഷീല തോമസ്, ബാബു മാത്യു.






























