ചെങ്ങമനാട്: അനിതാലയം വീട്ടിൽ കെ.വി. ബാലൻ (96) നിര്യാതനായി. ഭാര്യ: എറണാകുളം കോമ്പാറ കാര്യപ്പറമ്പിൽ കുടുംബാംഗം ഐഷ. മക്കൾ: അരുൺ, അനിത. മരുമകൻ: സാബു (ഇറ്റലി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.






























