Sunday, July 12, 2026

ആ​ലു​വ: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ യു.​സി. കോ​ള​ജ് കി​ഴ​ക്കേ വെ​ളി​ത്തു​നാ​ട് മി​ല്ലു​പ​ടി ഫാം ​റോ​ഡി​ൽ പാ​ല​ക്ക​പ​റ​മ്പി​ൽ പി.​വി. ബാ​ബു ( 51) നി​ര്യാ​ത​നാ​യി.ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യും മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. മ്യൂ​സി​ക് ഡ​യ​റ​ക്ട​റും ഗാ​യ​ക​നു​മാ​യി​രു​ന്നു. പ​ര​സ്യ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര്യ: ദ​ർ​ശ​ന. മ​ക്ക​ൾ: അ​ദ്വൈ​ത്, ശ്രീ​ല​.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.