Sunday, July 12, 2026

ഫ്രാ​ൻ​സി​സ് (87)

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ർ ഗാ​ന്ധി ക​വ​ല ചാ​ലി​ശ്ശേ​രി വീ​ട്ടി​ൽ പോ​ളി​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സി​സ് (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചാ​ല​ക്കു​ടി മ​ഞ്ഞ​പ്ര​ക്കാ​ര​ൻ പ​രേ​ത​യാ​യ സി​സി​ലി (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ കി​ട​ങ്ങൂ​ർ). മ​ക്ക​ൾ: ഫ്രാ​ൻ​സി​ലി, ഫി​യോ ഫ്രാ​ൻ​സി​സ് (പ്ര​സി​ഡ​ന്‍റ്, ഗാ​ന്ധി​ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കി​ട​ങ്ങൂ​ർ), ഫ്ല​വ​ർ (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ്, സോ​ണി, ജോ​സ് (ഇ​റ്റ​ലി). സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​കി​ട​ങ്ങൂ​ർ ഉ​ണ്ണി​മി​ശി​ഹ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.