തൃപ്പൂണിത്തുറ: പി.കെ. കൺസ്ട്രക്ഷൻസ് ഉടമ കൂളിയാടൻ കെ.ജെ. ഫ്രാൻസിസ് (67) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: സുഫിൻ (കേരള കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം), ഷെഫിൻ, ഷിഫാൻ. മരുമക്കൾ: ജെയ്ൻ, അമൂല്യ, അനിത.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























