Sunday, July 12, 2026

പള്ളുരുത്തി : നമ്പ്യാപുരം എ.കെ.ജി ലെയ്നിൽ തച്ചു വീട്ടിൽ ടി.എച്ച്. ബാവ (83) നിര്യാതനായി. റിട്ട. ഡി.എൽ.ബി ജീവനക്കാരനാണ്. മക്കൾ : പരേതനായ നിസാർ, റാഹില, ഹാരിസ്, പരേതനായ നിസാർ. മരുമക്കൾ: സാജിത, കബീർ,സീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒൻപതിന് നമ്പ്യാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.