പനങ്ങാട്:തായങ്കേരി ശൗര്യാർ സേവ്യറിന്റെ (റിട്ട. നേവൽ ഉദ്യോഗസ്ഥൻ) ഭാര്യ ഫിലോമിന (79) നിര്യാതയായി. മക്കൾ: ജോസ് (മാനേജർ, കവിത തിയറ്റർ), ജോർജ് (ജെയ്സൺ-പ്രിയ ഏജൻസീസ് ഇരിങ്ങാലക്കുട), ലിസി, ബീന, ബിജു. മരുമക്കൾ: ആഞ്ചലോ പാറേക്കാട്ടിൽ, തോമസ് കോയിക്കര, ബീന ജോർജ് അരീക്കാടൻ, പോൾ കുട്ടംപറമ്പിൽ, റീന പഴനിലത്ത് അങ്കമാലി. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പനങ്ങാട് ഭാരത റാണി പള്ളി സെമിത്തേരിയിൽ.






























