Sunday, July 12, 2026

കോതമംഗലം:കവളങ്ങാട് പരീക്കണ്ണി പുള്ളിച്ചാലിൽ പരേതനായ അലിയാരുടെ മകൻ പി.എ. റഷീദ് (46) നിര്യാതനായി. ‘മാധ്യമം’ ഏജന്‍റ്, സി.പി.എം കവളങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, പരീക്കണ്ണി ബ്രാഞ്ച് സെക്രട്ടറി, കവളങ്ങാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. മാതാവ്: സൈനബ. ഭാര്യ: അങ്കമാലി മാടപ്പള്ളി കുടുംബാംഗം മൻസിയ. മക്കൾ: ഫിദ സൈന, ഫൈസൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.