Sunday, July 12, 2026

ഫി​ലി​പ്പോ​സ് (64)

കൂ​രോ​പ്പ​ട: റി​ട്ട. എ.​ഇ.​ഒ, ചി​റ​ക്കാ​ട്ട് സി.​ജെ. ഫി​ലി​പ്പോ​സ് (ലാ​ലു-64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ങ്ക​മാ​ലി പാ​റേ​കാ​ട്ടി​ല്‍ കു​ടും​ബാം​ഗം മാ​ര്‍ട്ടി​ന (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: മെ​ല്‍വി​ന്‍ ഫി​ലി​പ്പ് (യു.​കെ), മി​ലു ട്രീ​സാ ഫി​ലി​പ്പോ​സ് (യു.​കെ). മ​രു​മ​ക​ള്‍: തോ​ട്ടു​വ മേ​വി​ട ടോം​സി റാ​ണി ടോം (​യു.​കെ).​സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ 4.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൂ​രോ​പ്പ​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.