Sunday, July 12, 2026

ഫാ. ​മാ​ത്യു വ​ർ​ഗീ​സ് (90)

കാ​ക്ക​നാ​ട്:മാ​ർ​ത്തോ​മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ കു​സു​മ​ഗി​രി ചോ​ള​ക​ത്ത് ചി​റ​മേ​ൽ ഫാ. ​മാ​ത്യു വ​ർ​ഗീ​സ് (90) നി​ര്യാ​ത​നാ​യി. മാ​ർ​ത്തോ​മ സ​ഭ​യി​ൽ ദീ​ർ​ഘ​കാ​ല​ത്തെ വൈ​ദി​ക സേ​വ​ന​ത്തി​നു​ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ചേ​പ്പാ​ട് കോ​യി​ക്ക​വ​ട​ക്കേ​ൽ പ​രേ​ത​യാ​യ കെ.​വി. മ​റി​യാ​മ്മ. മ​ക്ക​ൾ: മി​നി (കാ​ക്ക​നാ​ട്), മ​നു (കൂ​ട​ൽ), മ​നോ​ജ് (സൗ​ദി അ​റേ​ബ്യ), ഡോ. ​മാ​യ (സി.​എം.​സി വെ​ല്ലൂ​ർ). മ​രു​മ​ക്ക​ൾ: ത​മ്പി (കാ​ക്ക​നാ​ട്), റെ​ജി (കൂ​ട​ൽ), ലീ​ന, ഡോ. ​നി​ഹാ​ൻ (സി.​എം.​സി വെ​ല്ലൂ​ർ). സം​സ്കാ​രം പി​ന്നീ​ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.