കോതമംഗലം:വിച്ചാട്ട് വി.കെ. പൗലോസ് ( റിട്ട. അധ്യാപകൻ, കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ -92) നിര്യാതനായി. ഭാര്യ: വേങ്ങൂർ വെളിയത്തുകുടിയിൽ പരേതയായ അന്നക്കുട്ടി. മക്കൾ: മോളി, ജിജി, പരേതയായ എൽസി. മരുമക്കൾ: മാത്യു, സാജു, പരേതനായ ജോർജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളി സെമിത്തേിരിയിൽ.






























