പെരുമ്പാവൂർ: രായമംഗലം പുളിക്കൽ വീട്ടിൽ പി.വി. പൗലോസ് (66) നിര്യാതനായി. പെരുമ്പാവൂരിലെ ബാങ്ക് കലക്ഷൻ ഏജന്റായിരുന്നു. ഭാര്യ: ബീന (റിട്ട. എച്ച്.എം). മക്കൾ: ആൽവിൻ സോണറ്റ് പോൾ, അലീന സോണി പോൾ. മരുമകൻ: ടിറ്റോ ജോർജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.






























