Sunday, July 12, 2026

ഏലിയാമ്മ (80)

തിരുവാണിയൂർ: നടുക്കുരിശ് ഇരുപ്പക്കോട്ടിൽ ഏലിയാമ്മ ജോർജ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ജോർജ്. മക്കൾ: വിനീത ജോർജ് (ഗവ. മോഡൽ എൻജിനീയറിങ് കോളജ്, എറണാകുളം), പരേതനായ ഡോ. വിനോദ് ജോർജ്. മരുമക്കൾ: അഡ്വ. പി.ജെ. ഏലിയാസ് (അങ്കമാലി), ഷൈലജ (ആലപ്പുഴ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.