Sunday, July 12, 2026

പ്രഫ. ജി. സദാശിവ ഭട്ട് (94)

ആ​ല​പ്പു​ഴ:എ​സ്.​ഡി കോ​ള​ജ്​ ഫി​സി​ക്സ് വ​കു​പ്പ്​ മേ​ധാ​വി​യാ​യി​രു​ന്ന പ്ര​ഫ. ജി. ​സ​ദാ​ശി​വ ഭ​ട്ട് (94) കൊ​ച്ചി​യി​ൽ നി​ര്യാ​ത​നാ​യി. 1954 മു​ത​ല്‍ 1991 വ​രെ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഗൗ​ഡ സാ​ര​സ്വ​ത ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ റി​ലീ​ഫ് സൊ​സൈ​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം, കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗം, ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഡീ. ചീ​ഫ് സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: സ​ന്തോ​ഷ്, ഗീ​ത, ജ​യ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.