Sunday, July 12, 2026

പ്ര​ണീ​ത് (52)

ആ​ലു​വ: ക​ള​ത്തി​ല്‍ റോ​ഡ് ചെ​മ്പൊ​ളി വീ​ട്ടി​ല്‍ ബി. ​പ്ര​ണീ​ത് (ഉ​ണ്ണി -52) നി​ര്യാ​ത​നാ​യി. റെ​യി​ല്‍വേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. മാ​താ​വ്: റി​ട്ട. പ്ര​ഫ. അം​ബു​ജാ​ക്ഷി (സെൻറ്. സേ​വ്യേ​ഴ്‌​സ് കോ​ള​ജ്). ഭാ​ര്യ: മ​ഞ്ജു (ബി.​എ​സ്.​എ​ന്‍.​എ​ല്‍). മ​ക്ക​ള്‍: അ​ഭി​ജി​ത്ത് (ഐ.​ടി.), അ​ഭി​രാം (ബി.​ടെ​ക്​ വി​ദ്യാ​ര്‍ഥി). സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്​ യു.​സി കോ​ള​ജ് എ​ന്‍.​എ​സ്.​എ​സ്. ശ്മ​ശാ​ന​ത്തി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.