അടിമാലി:കുഞ്ചിത്തണ്ണി ടൗണിലെ വ്യാപാരിയും എല്ലക്കൽ സർവീസ് സഹകരണബാങ്ക് മുൻ സെക്രട്ടറിയുമായ പുതിയകുന്നേൽ പി.ജെ. ചാക്കോ (82) നിര്യാതനായി. ഭാര്യ: മൂന്നാർ കൊമരപ്പിള്ളിൽ കുടുംബാംഗം അമ്മിണി. മക്കൾ: മെൽബി, നെജിൻ, എബിൻ. മരുമക്കൾ: ജിജോ കരോട്ടുവീട്ടിൽ (കോതമംഗലം), മെറിൻ പുത്തൻപുരക്കൽ (പുതുപ്പള്ളി ), അനു കഴുത്തുവീട്ടിൽ (പാലാ).






























