Sunday, July 12, 2026

ഇസ്മയിൽ മൊയ്തീൻ (88)

അ​ടൂ​ർ: ക​ണ്ണം​കോ​ട് ന​ജീ​ബ് മ​ൻ​സി​ലി​ൽ റി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​റ് കെ. ​ഇ​സ്മ​യി​ൽ മൊ​യ്തീ​ൻ ( സ​വാ​ദ്-88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റി​ട്ട: ബ്ലോ​ക്ക് ഡെ​വ​ല​പ്മെൻറ് ഓ​ഫീ​സ​ർ എം.​സു​ലൈ​ഖ ബീ​വി. മ​ക്ക​ൾ: സ​ബീ​ന (റി​ട്ട: ടീ​ച്ച​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ), നെ​ജീ​ബ് (റി​ട്ട: അ​സി​. ര​ജി​സ്ട്രാ​ർ, എം.​ജി. യൂ​നി​വേ​ഴ്സി​റ്റി ), മി​നി (നാ​ഷ​ണ​ൽ ഡേ​റ്റ സെൻറ​ർ, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ എ.​എ​ൻ. ഖാ​ൻ, ഷീ​ജ (റ​വ​ന്യൂ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സ്റ​ൻ​റ്, അ​ടൂ​ർ ), ബാ​ബു എ. (​സോ​ഫ്റ്റ്​ വ​യ​ർ എ​ഞ്ചി​നീ​യ​ർ), അ​ന​സ്ഖാ​ൻ (സി​നി​മ സം​വി​ധാ​യ​ക​ൻ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.