പുന്നപ്ര:ചേനാട്ടുപറമ്പിൽ പരേതനായ ഇബ്രാഹിംകുട്ടി ഹാജിയുടെ മകൻ നൗഷാദ് കോലത്ത് (60) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ കുഞ്ഞ്. ഭാര്യ: ഹസീന. മക്കൾ: നസ്റിൻ, ഫഹദ് നൗഷാദ്. മരുമകൻ: അൻവർ. സഹോദരങ്ങൾ: ഷൗക്കർ കുഞ്ഞ്, ഷറഫ് കുഞ്ഞ്, അബ്ദുൽ വാഹിദ്, നിസാർ (നിസ സൗദി), റംലത്ത്, റാഫിയത്ത്, പരേതയായ സുഹർബാൻ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം ഖബർസ്ഥാനിൽ.






























