മട്ടാഞ്ചേരി: കരിപ്പാലം മൈതാനത്തിന് സമീപം പുത്തൻ പുരയ്ക്കൽ പരേതനായ പി.ബി. അബുവിന്‍റെ മകൻ പി.എ. നിസാർ ( 47-പി.ബി.എ ഫ്രൂട്ട്സ്) നിര്യാതനായി. മാതാവ്: ഉമൈബ. ഭാര്യ: സുമിന. മക്കൾ : ഫൈസൽ,ഫിറോസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ.






























