പള്ളുരുത്തി: ഇടക്കൊച്ചി ആനമൂട്ടിൽപറമ്പിൽ ലക്ഷ്മി നിവാസിൽ പരേതനായ എം.കെ. കുഞ്ഞന്‍റെ ഭാര്യ രാധ (റിട്ട. ഗവ. അധ്യാപിക-84) നിര്യാതയായി. മക്കൾ: എം.കെ. പ്രദീപ്, പ്രതിഭ അൻസാരി (കൊച്ചി നഗരസഭ മുൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ), ഇ.കെ. പ്രശാന്ത്, ഇ.കെ. പ്രമോദ്, പ്രസീത രവീന്ദ്രൻ. മരുമക്കൾ: മേദിനി പ്രദീപ്, എം.ബി. അൻസാരി, ശ്രീജ, ശ്രീജ, രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇടക്കൊച്ചി പൊതു ശ്മശാനത്തിൽ.






























