Sunday, July 12, 2026

നാ​രാ​യ​ണ​ൻ നാ​യ​ർ (87)

ചി​റ​ക്ക​ട​വ്: പ​ടി​ഞ്ഞാ​റ്റും​ഭാ​ഗം പ​ന്ന്യാ​മാ​ക്ക​ൽ വി.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ(​കൊ​ച്ച്-87) നി​ര്യാ​ത​യാ​യി. ഭാ​ര്യ: ചെ​റു​വ​ള്ളി മാ​ട​ത്താ​നി​യി​ൽ കു​ടും​ബാം​ഗം അ​മ്മി​ണി​യ​മ്മ. മ​ക്ക​ൾ: പി.​എ​ൻ.​സ​തീ​ശ​ൻ നാ​യ​ർ(​ട്രാ​വ​ൻ​കൂ​ർ സി​മ​ന്റ്‌​സ്, നാ​ട്ട​കം), പി.​എ​ൻ.​സ​ജീ​വ്(​വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഈ​രാ​റ്റു​പേ​ട്ട).മ​രു​മ​ക്ക​ൾ: വി.​ബി.​രേ​ണു​ക​ദേ​വി, മ​ഞ്ജു പി.​നാ​യ​ർ(​മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, എ​രു​മേ​ലി). സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.