വൈപ്പിൻ: പണിക്കരുപടി മാലോത്ത് പറമ്പിൽ ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സരസ്വതി, അരുന്ധതി, മഹിത, രാജി. മരുമക്കൾ: രമേശ്, കണ്ണൻ, സതീശൻ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മുരിക്കുംപാടം ശ്മശാനത്തിൽ.






























