Sunday, July 12, 2026

ദി​വാ​ക​ര​ൻ (85)

മു​ള​ന്തു​രു​ത്തി: അ​ര​യ​ൻ​കാ​വ് ക​ണ്ണോ​ത്ത്പ​റ​മ്പി​ൽ കെ. ​ദി​വാ​ക​ര​ൻ (85) നി​ര്യാ​ത​നാ​യി. കീ​ച്ചേ​രി, തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം, പാ​ടി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: വ​ട​ക്ക​ൻ പ​റ​വൂ​ർ ക​ട​വ​ത്ത് കു​ടും​ബാം​ഗം ബി. ​ശാ​ന്ത​കു​മാ​രി (റി​ട്ട. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി) മ​ക്ക​ൾ: ഡി. ​ശ്രീ​കു​മാ​ർ (സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, ക​ട​വ​ന്ത്ര) ഡി. ​ശ്രീ​ലേ​ഖ (പ​ള്ളി​പ്പു​റം).മ​രു​മ​ക്ക​ൾ: മ​ഞ്ജു​ഷ (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ഇ​ട​പ്പ​ള്ളി) വി​നോ​ദ് കു​മാ​ർ (എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക്, കോ​ഴി​ക്കോ​ട്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.