ചങ്ങനാശ്ശേരി:തോമസ് വർഗീസ് (കുഞ്ഞുമോൻ -78) കൊച്ചീത്ര നിര്യാതനായി. കേരള കോൺഗ്രസ് (എം) ടൗൺ വെസ്റ്റ് പ്രസിഡന്റാണ്. ഭാര്യ: ചങ്ങനാശ്ശേരി തോപ്പിൽ കുടുംബാംഗം റോസമ്മ തോമസ്. മക്കൾ: സൈരാജ്, സൈനു, സൈമി. മരുമക്കൾ: സാബു തിരുവനന്തപുരം, അലക്സ് ജോൺ (ദുബൈ), മഞ്ജു പാലാ.






























