Sunday, July 12, 2026

തോ​മ​സ് കു​ര്യ​ൻ (67)

ഇ​ള​ങ്ങു​ളം: റി​ട്ട. എ​സ്.​ഐ വ​ട​ക്കേ​ന​ട​യി​ൽ തോ​മ​സ് കു​ര്യ​ൻ (സ​ണ്ണി -67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ണ​ർ​കാ​ട് ചാ​ണ​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം ത​ങ്ക​മ്മ തോ​മ​സ്. മ​ക്ക​ൾ: മെ​ൽ​ബി​ൻ തോ​മ​സ്(​യു.​എ​സ്.​എ), മെ​ൽ​മ തോ​മ​സ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: അ​ഞ്ജു ജോ​യി(​യു.​എ​സ്.​എ), സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് (ഖ​ത്ത​ർ). സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച നെ​യ്യാ​ട്ടു​ശ്ശേ​രി സെ​ന്‍റ്​ ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.