Sunday, July 12, 2026

ഡോ. ​രോ​ഹി​ണി അ​യ്യ​ർ

ഓ​ച്ചി​റ:ത​ഴ​വ വെ​ങ്ങാ​ട്ടം​പ​ള്ളി​ൽ റി​ട്ട. സീ​നി​യ​ർ അ​ഗ്രി​ക്ക​ൾ​ച​റ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​രോ​ഹി​ണി അ​യ്യ​ർ (80) നി​ര്യാ​ത​യാ​യി. കാ​സ​ർ​കോ​ട്​ സി.​പി.​സി.​ആ​ർ.​ഐ​യി​ൽ​നി​ന്ന്​ ക്രോ​പ് ഡി​വി​ഷ​ൻ മേ​ധാ​വി​യാ​യി വി​ര​മി​ച്ച​ശേ​ഷം കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് ഭ​ർ​ത്താ​വ് ഡോ.​ആ​ർ.​ഡി. അ​യ്യ​രു​മാ​യി (റി​ട്ട. സീ​നി​യ​ർ സ​യ​ന്റി​സ്റ്റ് ക്രോ​പ് ഇം​പ്രൂ​വ്മെ​ന്റ് മേ​ധാ​വി, സി.​പി.​സി.​ആ​ർ.​ഐ കാ​സ​ർ​കോ​ട്) ചേ​ർ​ന്ന് ത​ഴ​വ​യി​ൽ ന​വ​ശ​ക്തി ട്ര​സ്റ്റ് രൂ​പ​വ​ത്​​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ത​വി​പ്ല​വ​ത്തി​ന്റെ ഉ​പ‍‍ജ്ഞാ​താ​വാ​യ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്റെ ഉ​റ്റ ബ​ന്ധു​വാ​യ ഡോ. ​രോ​ഹി​ണി അ​യ്യ​ർ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ‘ഇ​ന്ത്യ​ൻ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന്റെ ശി​ൽ​പി’ എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: ചി​ത്ര അ​യ്യ​ർ (സി​നി​മ പി​ന്ന​ണി ഗാ​യി​ക), ശാ​ര​ദാ അ​യ്യ​ർ (ജ​ർ​മ​നി), ഡോ. ​ര​മാ അ​യ്യ​ർ (യു.​കെ). മ​രു​മ​ക്ക​ൾ: ക്യാ​പ്റ്റ​ൻ വി​നോ​ദ് ശി​വ​രാ​മ​ൻ (പൈ​ല​റ്റ്), ഡോ. ​മു​ര​ളീ​ധ​ര​ൻ (യു.​കെ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.