കടനാട്: പീടികമലയില്‍ പരേതരായ മത്തായി-ഏലി ദമ്പതികളുടെ മകന് ഫാ. സിറിയക് കുരുവിള (85) നിര്യാതനായി. വാരണാസി രൂപത മുന്‍ വികാരി ജനറാളും കോര്‍പറേറ്റ് സ്കൂള്‍ മാനേജരുമായിരുന്നു. സഹോദരങ്ങള്‍: ദേവസ്യ (ആലങ്ങാട്, തൃശൂര്‍), മറിയക്കുട്ടി തച്ചാട്ട് (കൊട്ടിയൂര്‍), ഏലിയാമ്മ കുരുവിനാല്‍ (ആലങ്ങാട്, തൃശൂര്‍), ചിന്നക്കുട്ടി വാലുമ്മേല്‍ (അമനകര), പരേരതരായ മത്തായി (ഇഞ്ചക്കുണ്ട്, തൃശൂര്‍), ജോസഫ് (കുഞ്ഞേട്ടന്, കടനാട്), തോമസ് (കാവുംകണ്ടം), ഫാ. അഗസ്റ്റ്യന്‍ പീടികമല ടിഒആര്‍ (ഗോഹട്ടി), മാണി (ഇഞ്ചക്കുണ്ട്, തൃശൂര്‍).






























