കളമശ്ശേരി: പാല കുമ്മണ്ണൂർ കലേക്കാട്ടിൽ കുടുംബാഗവും ഡോ: ജിമ്മി ജോർജ് പുന്നപ്പുഴയുടെ ഭാര്യയുമായ ഡോ: രശ്മി ലിസ ജോസ് (44, ലിസി ആശുപത്രി എറണാകുളം) നിര്യാതയായി. മക്കൾ: ക്രിസ്റ്റിൻ റോസ് ജിമ്മി, ഇസബെൽ തെരേസ ജിമ്മി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കളമശ്ശേരി സോഷ്യൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയി






























