Sunday, July 12, 2026

ഗ്രേസിയമ്മ (83)

കാഞ്ഞിരപ്പള്ളി:പാലാ കവളംമ്മാക്കൽ റിട്ട. റവന്യൂ.ഇൻസ്പെക്ടർ പരേതനായ കെ.എ. ജോസഫിന്‍റെ ഭാര്യ വി.വി. ഗ്രേസിയമ്മ (83) നിര്യാതയായി. പാലാ വരാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : നിഷ (എച്ച്.എസ്.എസ്.ടി സെൻറ് ജോർജ് കോളജ്, അരുവിത്തുറ), ഷാനി (എച്ച്.എസ്.എസ്.ടി സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്, പ്രവിത്താനം). മരുമക്കൾ: ജെ.പി. സെൻ പഴയപറമ്പിൽ (പ്രിൻസിപ്പൽ സെൻറ് തോമസ് എച്ച്.എസ്.എസ്, എരുമേലി), ബിജു ജേക്കബ് (കോഴിക്കോട് റിട്ട. എ.ജി എം, ബി.എസ്.എൻ.എൽ പാല).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.