Sunday, July 12, 2026

ഡോ.​പി.​എം. അ​ബ്​​ദു​ൽ സ​ലീം

അ​ടി​മാ​ലി: ഹോ​മി​യോ വ​കു​പ്പ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ( റി​ട്ട.) ഇ​രു​മ്പു​പാ​ലം പാ​ല​മൂ​ട്ടി​ൽ ഡോ. ​പി.​എം. അ​ബ്ദു​ൽ സ​ലീം (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലൈ​ല (റി​ട്ട. ന​ഴ്സ് ഹോ​മി​യോ വ​കു​പ്പ്). മ​ക​ൻ: ഡോ. ​അ​ബ്ദു​ൽ അ​വ്വ​ൽ. മ​രു​മ​ക​ൾ: ഡോ.​സ​മി​യ. ഹൈ​റേ​ഞ്ചി​ൽ വി​വി​ധ സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. വി​ഷ ചി​കി​ത്സ, മൃ​ഗ ചി​കി​ത്സ, പാ​ര​മ്പ​ര്യ വൈ​ദ്യ ചി​കി​ത്സ എ​ന്നി​വ​യും ന​ട​ത്തി​യി​രു​ന്നു. ദേ​വി​യാ​ർ കോ​ള​നി പാ​ല​മൂ​ട്ടി​ൽ പ​രേ​ത​നാ​യ മീ​രാ​ൻ വൈ​ദ്യ​ന്‍റെ​യും ഷെ​രീ​ഫ​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഫി​യ മൈ​തീ​ൻ, അ​ബ്ദു​ൾ മ​ജീ​ദ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ (റി​ട്ട. ഇ​ക്ക​ണോ​മി​ക്സ് സ്റ്റാ​റ്റി​റ്റി​ക്​​സ് വ​കു​പ്പ് ഓ​ഫി​സ​ർ), പി.​എം. ഉ​മ്മ​ർ ( മാ​ധ്യ​മം ഏ​ജ​ന്‍റ്), സ്വാ​ലി​ഹ അ​ബ്ദു​ൽ ഷു​ക്കൂ​ർ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.