Sunday, July 12, 2026

ഡോ. ​എ.​ജെ. ജേ​ക്ക​ബ് (64)

പാ​ലാ:ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം ഡോ.​എ.​ജെ.​ജേ​ക്ക​ബ് (ചാ​ക്കോ​ച്ച​ന്‍-64) ഇം​ഗ്ല​ണ്ടി​ലെ പ്ര​സ്റ്റ​ണി​ല്‍ നി​ര്യാ​ത​നാ​യി.​ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും യു.​കെ കാം​ബ്രി​ഡ്ജ്‌​ഷൈ​ര്‍ അ​ഡ​ന്‍ബ്രൂ​ക്കേ​സ് ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ലി​ലും ക​ണ്‍സ​ള്‍ട്ട​ന്റ് ന്യൂ​റോ പ​തോ​ള​ജി​സ്റ്റ്, ലാ​ന്‍കാ​ഷ്യ​ര്‍ ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ല്‍ പ്ര​സ്റ്റ​ണ്‍ എ​ന്നി​വ​ട​ങ്ങ​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.ഭാ​ര്യ: ഡോ. ​ദീ​പ ലി​സാ ജേ​ക്ക​ബ് (പ്ര​സ്റ്റ​ണ്‍, ഇം​ഗ്ല​ണ്ട്). മ​ക്ക​ള്‍: ഡോ.​ജോ ജേ​ക്ക​ബ്, ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ് (ഇം​ഗ്ല​ണ്ട്). സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച യു.​കെ സ​മ​യം രാ​വി​ലെ 10 ന്​ ​ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്റെ മു​ഖ്യ​കാ​ര്‍മ്മി​ക​ത്വ​ത്തി​ല്‍ പ്ര​സ്റ്റ​ണി​ലെ സെ​ന്റ് അ​ല്‍ഫോ​ന്‍സാ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ക്ക്​ ശേ​ഷം സെ​ന്റ് ആ​ന്‍ഡ്രൂ​സ് കോ​ട്ടാം ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ ക​ല്ല​റ​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.