കാഞ്ഞൂർ: മരോട്ടിക്കുടി പരേതനായ ഔസേപ്പിന്റെ മകൻ ഡേവീസ് (62) നിര്യാതനായി. ഭാര്യ: കുറുപ്പംപടി കാണിയാടൻ ഡെൻസി. മക്കൾ: ഡിന്റ, ഡീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























