Sunday, July 12, 2026

നാ​രാ​യ​ണ​പി​ള്ള (84)

കോ​ട്ട​യം:കു​മാ​ര​ന​ല്ലൂ​ർ അ​രു​ൺ​നി​വാ​സി​ൽ (ആ​ണ്ടൂ​ർ പു​ത്ത​ൻ പു​ര) പി.​കെ. നാ​രാ​യ​ണ​പി​ള്ള (84) നി​ര്യാ​ത​നാ​യി. മാ​ന്നാ​നം സെ​ന്‍റ്​ എ​ഫ്രേം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ പി.​എ​സ്. ച​ന്ദ്ര​മ​തി​യ​മ്മ (മു​ൻ അ​ധ്യാ​പി​ക, ആ​ർ​പ്പൂ​ക്ക​ര മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: എ​ൻ. അ​ർ​ച്ച​ന (ഹെ​ഡ്​​മി​സ്ട്ര​സ്, പ​രി​പ്പ് എ​ച്ച്.​എ​സ്), എ​ൻ.​അ​രു​ൺ (ഡെ. ​മാ​നേ​ജ​ർ, ല​ബോ​റ​ട്ട​റി, റി​നൈ മെ​ഡി​സി​റ്റി, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ആ​ർ. മ​നോ​ജ്​ (ജി.​എം, ജി.​ആ​ർ.​പി മു​ബൈ), സ്മി​ത ആ​ർ. മേ​നോ​ൻ ( ആ​ർ.​എം.​ഒ, ജി​ല്ല ഹോ​മി​യോ ഹോ​സ്പി​റ്റ​ൽ, എ​റ​ണാ​കു​ളം).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.