Sunday, July 12, 2026

അങ്കമാലി: കിടങ്ങൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ പത്രോസിന്‍റെ മകൻ ഡേവിസ് (64) നിര്യാതനായി. അങ്കമാലി ജാൻസി സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: ആലുവ വടക്കുംപാടൻ കുടുംബാംഗം ജാൻസി. മക്കൾ: ബിബിൻ (ടി.സി.എസ് കാക്കനാട്) ബബിത (കിഫ്ബി എറണാകുളം). മരുമക്കൾ: ഹെന്ന (ടി.സി.എസ് കാക്കനാട്), ഷെർവിൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.