മൂവാറ്റുപുഴ: വടക്കേടത്ത് വി.എ. ജോര്‍ജ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്- 78 )നിര്യാതനായി. ഭാര്യ: പുളിക്കൽ കുടുംബാംഗം ഡോളി ജോര്‍ജ്.മക്കള്‍: ഡോണ, സോണ. മരുമക്കള്‍: മധു നമ്പ്യാപറമ്പില്‍ കാളിയാര്‍ (ഓസ്ട്രേലിയ), അനീഷ് കായിത്തറ ചങ്ങനാശ്ശേരി. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം 2.30 ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ.






























