അങ്കമാലി:ആഴകം അമ്പാട്ട് വീട്ടിൽ എ.ജി. രാജഗോപാല പിള്ള (79) നിര്യാതനായി. ആധാരമെഴുത്ത്, കരയാംപറമ്പ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ആഴകം എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആഴകം മഠത്തിൽ വീട്ടിൽ കുടുംബാംഗം രാജമ്മ.മക്കൾ: ശ്രീവിദ്യ (കരയാംപറമ്പ് സഹകരണ ബാങ്ക്), പരേതനായ ഗോപൻ. മരുമകൻ: രാജേഷ് (എം.ഡി. എമിസോഫ്റ്റ് സൊല്യൂഷൻസ്).






























