Sunday, July 12, 2026

ജോ​ണി തോ​മ​സ് (83)

ക​രു​മാ​ല്ലൂ​ർ: മേ​നാ​ച്ചേ​രി ജോ​ണി തോ​മ​സ് (ജോ​ണി മാ​ഷ് – 83) നി​ര്യാ​ത​നാ​യി. കു​റ്റി​പ്പു​ഴ ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ക​ട​മ​ക്കു​ടി മ​ണ​വാ​ള​ൻ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: ഷെ​റി (എ​ൻ​ജി​നീ​യ​ർ മ​സ്ക്ക​റ്റ്), ഷൈ​മ (എ​ൻ​ജി​നീ​യ​ർ ബം​ഗ​ളു​രു). മ​രു​മ​ക്ക​ൾ: ജി​ജു, സി​ന്ധു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ക​രു​മാ​ല്ലൂ​ർ സെ​ന്‍റ്​ തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.