Sunday, July 12, 2026

ചെറിയാൻ (80)

കളമശ്ശേരി:ചങ്ങമ്പുഴ നഗർ കുമ്മഞ്ചേരി ജങ്ഷനു സമീപം കല്പക നഗർ റോഡിൽ ജി.സി.ആ.എ.ബി /217ൽ ഫാക്ട് റിട്ട. പ്ലാൻറ് മാനേജർ മണലിൽ മഠത്തിൽ കെ. ചെറിയാൻ (ബാബു) (80) നിര്യാതനായി. ഭാര്യ: മേരി (തങ്കമണി). മക്കൾ: അജി കെ. ചെറിയാൻ (ഷാർജ), ടിൻറു സാം ചെറിയാൻ (ബംഗളൂരു). മരുമക്കൾ: ലെറ്റി (ഷാർജ), ഷെറി (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഏലൂർ മാർഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.