ബൈസൺവാലി : കാഞ്ഞാമറ്റത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (93)നിര്യാതയായി. മക്കൾ: പരേതയായ മോളി ജോർജ് തേക്കുംതടത്തിൽ, ഗ്രേസി തോമസ് ചാമക്കാലയിൽ, മേഴ്സി ജോസ് പതിയിൽ( ബൈസൺവാലി ), സെലി ബേബി പുറയം പിള്ളിൽ, സിസി ഐജു പനംതാനംപറമ്പിൽ(മംഗലാപുരം). മരുമക്കൾ: ജോർജ് തേക്കുംതടത്തിൽ, തോമസ് ചാമക്കാലയിൽ, പരേതനയായ ജോസ് പതിയിൽ , ബേബി പുറയം പിള്ളിൽ, ഐജു പനംതാനംപറമ്പിൽ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ടു നായലിന് തൊടുപുഴ വെങ്ങല്ലൂർ ചാമക്കാലയിൽ തോമസിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷംചുങ്കം സെൻറ് മേരീസ് ക്നാനായ ഫൊറോന പള്ളി സെമിത്തേരിയിൽ.






























