Sunday, July 12, 2026

ചി​ന്ന​മ്മ (93)

ബൈ​സ​ൺ​വാ​ലി : കാ​ഞ്ഞാ​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ (93)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​യാ​യ മോ​ളി ജോ​ർ​ജ് തേ​ക്കും​ത​ട​ത്തി​ൽ, ഗ്രേ​സി തോ​മ​സ് ചാ​മ​ക്കാ​ല​യി​ൽ, മേ​ഴ്‌​സി ജോ​സ് പ​തി​യി​ൽ( ബൈ​സ​ൺ​വാ​ലി ), സെ​ലി ബേ​ബി പു​റ​യം പി​ള്ളി​ൽ, സി​സി ഐ​ജു പ​നം​താ​നം​പ​റ​മ്പി​ൽ(​മം​ഗ​ലാ​പു​രം). മ​രു​മ​ക്ക​ൾ: ജോ​ർ​ജ് തേ​ക്കും​ത​ട​ത്തി​ൽ, തോ​മ​സ് ചാ​മ​ക്കാ​ല​യി​ൽ, പ​രേ​ത​ന​യാ​യ ജോ​സ് പ​തി​യി​ൽ , ബേ​ബി പു​റ​യം പി​ള്ളി​ൽ, ഐ​ജു പ​നം​താ​നം​പ​റ​മ്പി​ൽ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു നാ​യ​ലി​ന്​ തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ ചാ​മ​ക്കാ​ല​യി​ൽ തോ​മ​സി​ന്റെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം​ചു​ങ്കം സെൻറ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.