ചെങ്ങമനാട്: കപ്രശ്ശേരി ദീപ ഭവനിൽ ഗോപി (78) നിര്യാതനായി.ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ദീപ മിലൻ, ദീപേഷ്. മരുമക്കൾ: മിലൻ, സുജ ദീപേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ10 ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.






























