Sunday, July 12, 2026

കെ.പി. ജോസഫ്‌ കൊട്ടാരം (89)

കോ​ട്ട​യം: പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ൻ​റും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റും ആ​യി​രു​ന്ന കെ.​പി. ജോ​സ​ഫ് കൊ​ട്ടാ​രം (89) നി​ര്യാ​ത​നാ​യി. മ​ല​യാ​ള മ​നോ​ര​മ മു​ൻ അ​സി. എ​ഡി​റ്റ​ർ ആ​ണ്. ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: പൊ​ൻ​കു​ന്നം താ​ന്നി​ക്ക​പ്പാ​റ കു​ടും​ബാം​ഗം പ​രേ​ത​യാ​യ റോ​സ​മ്മ. മ​ക്ക​ൾ: ജോ​ഷി ജോ​സ​ഫ് (കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ, എം.​ആ​ർ.​എ​ഫ്, ചെ​ന്നൈ), ഡോ. ​സോ​ഫി​യാ​മ്മ ജോ​സ​ഫ് (ഫി​സി​യോ​ള​ജി അ​സി. പ്ര​ഫ​സ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം), തോ​മ​സു​കു​ട്ടി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ലേ​ഖ ജോ​ഷി (ആ​ർ​ക്കി​ടെ​ക്ട്, ചെ​ന്നൈ), ക്രി​സ്റ്റി​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.