പെരുമ്പാവൂര്‍:വെസ്റ്റ് വെങ്ങോല കോച്ചേരില്‍ വീട്ടില്‍ കെ.ഐ. വര്‍ഗീസ് (കുഞ്ഞ്- 72) നിര്യാതനായി. കളമശ്ശേരി അപ്പോളോ ടയേഴ്‌സ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗ്രേസി. മക്കള്‍: അനില്‍ (എന്‍ജിനീയര്‍, യു.കെ), ജോണ്‍ (അധ്യാപകന്‍, ശാലേം ഹൈസ്‌കൂള്‍, വെങ്ങോല). മരുമക്കള്‍: റെനി (എൻജിനീയര്‍, യു.കെ), എമി (അധ്യാപിക). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മോര്‍ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയില്‍.






























