ആരക്കുന്നം:പൊറ്റയിൽ (കല്ലറയ്ക്കൽ) ജോയ് പി. സ്കറിയ (റിട്ട. ആരംകോ, സൗദി) നിര്യാതനായി.ഭാര്യ: കല്ലറയ്ക്കൽ തോമാട്ടേയിൽ ശോഭ ജോയ്. മക്കൾ: ബീനു (യു.എസ്), ബിബിൻ (ആസ്ട്രേലിയ). മരുമക്കൾ: ലിജോമോൻ മാത്യു കല്ലടയിൽ, ഉഴവൂർ (യു.എസ്), സനിത വർഗീസ് കാഞ്ഞിരത്തിങ്കൽ,ഇടപ്പിള്ളി (ആസ്ട്രേലിയ).
സഹോദരങ്ങൾ: ജെസ്സി, ജോളി, ജെന്നി, ജോജോ, ജോമ്സി, ജോസ്മി.സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ






























