ചെറുതോണി: ആശാരിക്കുടിയിൽ എ.പി. കുര്യാക്കോസ് (72) നിര്യാതനായി. ഭാര്യ: പെരുവ ഞാനാമറ്റത്തിൽ ജോളി. മക്കൾ: സച്ചിൻ, സഞ്ജു. മരുമകൾ: ആൻസി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇടുക്കി സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ






























