ശ്രീമൂലനഗരം: പുതിയ റോഡ് കൈനിക്കര വീട്ടിൽ കല (70) നിര്യാതയായി. എടത്തല കോമ്പാറ മാരിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ഗോപാലൻ. മക്കൾ: പരേതനായ സാജൻ, സന്ധ്യ, സൗമ്യ. മരുമക്കൾ: ആശ, പ്രശാന്ത് (കേരള പൊലീസ്, എസ്.പി ഓഫീസ്, ആലുവ), ബൈജു (ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ). സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.






























