ചെറുതോണി: വാഴത്തോപ്പ് ഞാവൽച്ചുവട് തടത്തിൽ ഐപ് വർഗീസ് (വക്കച്ചൻ -90) നിര്യാതനായി. ഭാര്യ: തടിയമ്പാട് എള്ളൂക്കാലായിൽ കുടുംബാംഗം അന്നമ്മ. മക്കൾ: സോയി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സജി (സൗദി എയർഫോഴ്സ്), സാജു (കൊച്ചിൻ റിഫൈനറി), സിനി. മരുമക്കൾ: ജിമി, റീത്ത, സിന്ധു (പ്രിൻസിപ്പൽ, വിദ്യാജ്യോതി കാക്കനാട്), സതീഷ് (ടീച്ചർ ജി.എച്ച്.എസ് ചേരാനല്ലൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.






























