കൊച്ചി:കലൂർ അശോക റോഡ് കീർത്തിയിൽ എൻ.പി.ഡി. മേനോൻ (89) നിര്യാതനായി. പൊന്നാനി കിഴക്കേ വീട്ടിൽ കുടുംബാംഗമാണ്. ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഓഫിസറും ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റും സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു. ഭാര്യ: പാലക്കാട് മുണ്ടഞ്ചേരി വീട്ടിൽ കുഞ്ഞിലക്ഷ്മി. മക്കൾ: ജയശങ്കർ, കൃഷ്ണദാസ് (സമൂഹ്, എറണാകുളം). മരുമക്കൾ: സന്ധ്യ (ബഹ്റൈൻ), ദിവ്യ (സൈക്കോളജിസ്റ്റ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പച്ചാളം പൊതുശ്മശാനത്തിൽ.






























